Thursday, December 24, 2009

ഇനി:


പ്രണയമായ്
നീയെന്നെ
ചേര്ത്തു നിര്ത്തീടുക;
ഹൃദയമായ്
ഞാന്‍ നിന്നില്‍
മിടിച്ചു നിന്നീടുകില്‍..

Sunday, December 6, 2009

പ്രണയം..

അണയ്ക്കാനാവില്ല
വെറുപ്പിന്‍ മഴകൊണ്ട്
നിനക്കെന്‍
പ്രണയത്തിന്‍ കനല്‍..

ക്ഷമാപണം

നീ
പാളം
ഞാന്‍
തീവണ്ടി
നിന്നെ
തീരെയും വേദനിപ്പിക്കാതെ
ഞാനെങ്ങനെ
ഓടുവനാണ്?!

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..