Sunday, December 6, 2009

ക്ഷമാപണം

നീ
പാളം
ഞാന്‍
തീവണ്ടി
നിന്നെ
തീരെയും വേദനിപ്പിക്കാതെ
ഞാനെങ്ങനെ
ഓടുവനാണ്?!

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. mmmmmmmmm....ishtayi ishtayi......

    ReplyDelete
  3. സാരമില്ല മയങ്ങി കിടക്കാന്‍ ഒരു ഇന്‍ജക്ഷന്‍ (വേദന സംഹാരി )കൊടുക്കാം

    ReplyDelete
  4. vedhanippikkathe nivirthiyilla....2010 nov-22 vareyulla ella kavithayum njaan vaayichu kazhinjutto...ezhuthu...varikale kootuthal moorchayullathaakku...pettannu post cheyyaathirikku...thechu minukki nenjil koluthu...!!!

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..