Tuesday, June 22, 2010

രീതി:

അടയാളപ്പെടുത്താതിരിക്കൂ
എന്നെ നിന്‍ പ്രണയം കൊണ്ടല്ലാതെ..
ഉമ്മ വയ്ക്കാതിരിക്കൂ
പ്രാണന്റെ ചുണ്ടുകൊണ്ടല്ലാതെ..
പുണരാതിരിക്കൂ
ആത്മാവിന്‍ സ്പന്ദനം കൊണ്ടല്ലാതെ..

2 comments:

  1. മനസ്സു കൊണ്ട് മനസ്സിലേക്ക് അടയാളപ്പെടുത്തുന്ന രീതിയെല്ലാം മറഞ്ഞുവോ? :)

    ReplyDelete
  2. ithum kootiyillenkil pinnenthinaa pranayikkunnathennu aarelum chodhichaal...???

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..