Saturday, August 28, 2010

ജാലകക്കാഴ്ച











ഇതാണെന്റെ കാഴ്ച..
ഇതാണെന്റെ അതിര്..
പക്ഷെ,
ഇതൊന്നുമല്ലെന്റെ
സ്വപ്‌നങ്ങള്‍
!

9 comments:

  1. അർത്ഥരഹിതമായ ആവർത്തനങ്ങൾ കണ്ടുമടുത്തിരുന്നു. നിശ്ചിതമായ അതിരുകളിൽ സ്വസ്ഥമൊതുങ്ങുന്ന കാഴ്ചപ്പാടുകൾ, പരിസരങ്ങളിൽ ചുറ്റിത്തിരിയുന്ന സ്വപ്നങ്ങൾ…അവയ്ക്കിടയിൽ, കരളിൽ തറയ്ക്കുന്നതായിരുന്നു താങ്കളുടെ ചിത്രവും വരികളും. തുറന്ന ഒറ്റജാലകത്തിലൂടെ നരച്ച ആകാശത്തിലേയ്ക്കു പറന്നുയർന്ന് താങ്കൾ കൊത്തിക്കൊണ്ടുവരുന്ന കുഞ്ഞിലകൾക്കായി കാത്തിരിക്കുന്നു..

    ReplyDelete
  2. കൂടുതലും കുഞ്ഞു വരികള്‍,ചിത്രങ്ങള്‍ എന്നാല്‍ വലിയ കാര്യങ്ങളും..ഇഷ്ടപ്പെട്ടു ഇവിടം.:)

    ReplyDelete
  3. sup.... great really great...........

    ReplyDelete
  4. കുഞ്ഞു വരികള്‍ ഇഷ്ടമായി...

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..