Thursday, September 2, 2010

തൊട്ടാവാടി







നിന്റെ
കിനാവിന്റെ
കനല്‍ വിരല്‍ത്തുമ്പിനാല്‍
തൊട്ടു തൊട്ടെന്നെ !!

4 comments:

  1. തൊട്ടു തോട്ടെന്നെ !

    ReplyDelete
  2. ആര്‍ദ്രമായ നിനവുകള്‍ പിറവികൊള്ളുന്നതേതു കഠോരഹൃത്തില്‍ നിന്നോ..!

    ReplyDelete
  3. നിന്റെ
    കിനാവിന്റെ
    കനല്‍ വിരല്തുമ്പിനു
    എന്റെ ഒരിറ്റു ചോര

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..