Thursday, September 2, 2010

ഒറ്റ









കൈ
പിടിച്ചു നീ
പുഴ കടത്തവേ
പാതി വഴിയിലായ്
ഒറ്റയാക്കുന്നുവോ?!

2 comments:

  1. എന്താ ഒറ്റയായിരിക്കുവാന്‍ ഭയപ്പെടുന്നോ ?
    കരുതിയിരിക്കുക. ജീവിതത്തില്‍ നമ്മള്‍ പലപ്പോഴും ഏകരാണ്. എല്ലായ്പ്പോഴും കൂടെ നമ്മുടെ നിഴല്‍ മാത്രമേ ഉണ്ടാകൂ
    :-)

    ReplyDelete
  2. njaanunm onnu enna oru kavitha ezhuthiyiitundu...!!!ekaanthathyute...

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..