Friday, October 1, 2010

കണ്ണുദീനം വന്ന പെണ്‍കുട്ടി

ചുവന്നു കലങ്ങുമ്പോളും
വേദനിച്ചു പിടയുമ്പോളും
കണ്ണ്
പറഞ്ഞുകൊണ്ടേയിരുന്നു,
''നീ വേദനിക്കേണ്ടതില്ല;
ഞാന്‍ വേദനിക്കുന്നുണ്ടല്ലോ''!!

3 comments:

  1. എല്ലാ വിഷമങ്ങളും ഏറ്റുവാങ്ങാന്‍ കണ്ണുകള്‍ തയ്യാര്‍.കണ്ണി ല്ലാത്തവന് പോലും !

    ReplyDelete
  2. sup.. photo center il aakkunnathalle kooduthal bhangi...????????

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..