Friday, October 1, 2010

അരക്ഷിതം













അകത്തു
കയറ്റാതെ നീ
പുറത്തു നിര്‍ത്തുമ്പോള്‍
പരുത്ത പുറന്തോടില്‍ ഞാ;
നുരഞ്ഞു തീരുന്നു!!

3 comments:

  1. സുപ്രിയ,
    വലിയ,പ്രമേയമുള്ള,താളഭംഗിയുള്ള കവിതകള്‍ക്ക്‌ ശ്രമിച്ചുകൂടെ..?

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..