Friday, November 5, 2010

അന്ധ-വിശ്വാസം


എത്ര തിരിച്ചുപോയാലും
എത്ര അടക്കിനിര്‍ത്തിയാലും
വീണ്ടും വീണ്ടും
നിന്നിലേക്ക്‌ എന്നെ
തിരിച്ചെത്തിക്കുന്ന
അന്ധമായ
എന്റെ മാത്രം
വിശ്വാസങ്ങള്‍!

3 comments:

  1. ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലം പോലെ..........കൊള്ളാം ...

    ReplyDelete
  2. കുറച്ച് അന്ധവിശ്വാസികളെ.. ഒരെണ്ണമെങ്കിലും കണ്ടിരുന്നെങ്കില്‍.

    ReplyDelete
  3. onnum koote moorcha koottu...!!!kavithyundu ellaathilum.pakshe vegam pani theerkkunnathinte kuravukal undu...matichi...!

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..