Saturday, November 6, 2010

അവിശ്വാസം


ഒരിക്കല്‍ തീണ്ടിയാല്‍
ഒരിക്കലും
പൂര്‍ണ്ണമായി
ഇറക്കാനാവാത്ത
വിഷം.

6 comments:

  1. കടിച്ച പാമ്പിനെ വിളിച്ച് വരുത്തി ഇറക്കിക്കുന്ന നാടല്ലേ.

    ReplyDelete
  2. ഒരിക്കല്‍ തീണ്ടിയാല്‍
    ഒരിക്കലും
    പൂര്‍ണ്ണമായി
    ഇറക്കാനാവാത്ത
    വിഷം അവിശ്വാസം ആണോ? കുമാരന്‍ പറഞ്ഞ പോലെ കണ്ണൂരിന്റെ അരാഷ്ട്രീയ അസമാധാന അവസ്ഥയില്‍ ചിലപ്പോള്‍ ശരിയായേക്കാം. അതിലപ്പുറം ഇത് യുക്തിസഹം എന്ന് തോന്നുന്നില്ല.
    ഭാവുകങ്ങള്‍

    ReplyDelete
  3. ഒരിക്കല്‍ തീണ്ടിയാല്‍
    ഒരിക്കലും
    പൂര്‍ണ്ണമായി
    ഇറക്കാനാവാത്ത
    വിഷം

    അത് സത്യം ആണ് അല്ലെ
    ബട്ട്‌
    അത്
    അവിശ്വാസമാക്കുനത് എപ്പോ ??

    ഈ പേര് യോചിക്കുന്നില്ല

    ReplyDelete
  4. കുഞ്ഞു വരികളില്‍ വലിയ കാര്യം പറയാന്‍ ശ്രമിച്ചെങ്കിലും കവിത എന്ന നിലയില്‍ എട്ടു വട്ടം പൊട്ടി.ഇത്.

    ReplyDelete
  5. vishamikkenda asooye...aviswaasam pazhkum thorum veerryam kootunna vishamaanennu mahaanmaar vare paranjttundu....!

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..