Thursday, November 25, 2010

അകലം

ഒന്നു ധൂര്‍ത്തടിക്കണം..

നിന്നെ കാണുമ്പോള്‍ കാഴ്ച്ചയെ
ഓര്‍ക്കുമ്പോള്‍ സ്വപ്നത്തെ
മിണ്ടുമ്പോള്‍ വാക്കിനെ
കിട്ടുമ്പോള്‍ ജീവിതത്തെ!

പക്ഷെ,
എത്രയായിട്ടും
ഈ അകലത്തെ മാത്രം
എങ്ങനെയും തീര്‍ക്കാന്‍
ആവുന്നേ ഇല്ലല്ലോ!!

5 comments:

  1. അകലങ്ങള്‍ക്ക് ഇത്രയും അകലമുണ്ടോ

    ReplyDelete
  2. 'വിട്ടുവീഴ്ചകള്‍ക്ക്' തയ്യാറായാല്‍ അകലം കുരക്കാവുന്നതെയുള്ളൂ

    ReplyDelete
  3. Vaakku...jeevitham... kazcha...swapnam...ithokke kavarnedukkaan ivide kavikku maathrame kazhiyoo.

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..