Friday, December 24, 2010

hmm


തിരക്കാണ് പോലും.
സ്വപ്നം കാണാന്‍ വരെ
നേരമില്ലാത്തത്ര..!!

5 comments:

  1. വിളിക്കുമ്പോള്‍ ഞാന്‍ തിരക്കിലാണ് എന്ന് പറയാന്‍ പോലും തിരക്ക് കാരണം കഴിയാത്ത സുഹൃത്തിനെ എനിക്കറിയാം. എന്നാലും അവനെ തിരക്കാതിരിക്കാന്‍ എനിക്കാവില്ലല്ലോ.
    സ്വപ്നം കാണാന്‍ ഉറങ്ങണം. തിരക്ക് കാരണം ഉറങ്ങാന്‍ കഴിയാറില്ല.

    ReplyDelete
  2. ഇഷ്ട സ്വപ്നങ്ങൾ കാണാനുള്ള യന്ത്രം കണ്ടു പിടിച്ചിട്ടുണ്ട് ശങ്കൂന്റമ്മേ
    പിന്നെന്തിനാ ആളുകൾ വെറുതെ സമയം മെനക്കെടുത്തുന്നത്?

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..