Sunday, February 13, 2011

valentine's day




ഇന്ന്
,
മെസ്സേജ് -ഫ്രീ ഇല്ലാത്തതിനാലാവാം
ഒറ്റ മെസ്സേജും വരാത്തത്. ;)

6 comments:

  1. ഹായ്...എന്തുഭംഗി ഇപ്പോ ബ്ലോഗ് കാണാന്‍..നന്നായി..മുന്പ് വൃത്തിയായി വായിക്കാന്‍ തന്നെ കഴിയില്ലായിരുന്നു..ഇപ്പോ ഒരു വെട്ടം വന്നു,ഇത്തിരി ഐശ്വര്യവും.
    പിന്നെ,ഇന്ന് മെസേജ് വന്നില്ലാല്ലേ..അതൊക്കെ അപ്ലേക്കും ബ്ലോഗിലെ രചനയാവുമോ.?അപ്പോ വല്ല മെസേജും വന്നാരുന്നെങ്കിലോ..!സാരമില്ല,ആത്മാര്‍ത്ഥത കുറവായിരിക്കും അല്ലെങ്കില്‍ ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകതയറിയാതെ ഉറങ്ങിപ്പോയിക്കാണും.ക്ഷമിക്കൂ.
    ഭാവുകങ്ങള്‍.

    ReplyDelete
  2. എന്നും മെസേജിനു ചാര്‍ജെങ്കില്‍
    വികാരങ്ങള്‍ കടലുപോലിളകി
    വിഴുങ്ങിയേനെ
    എല്ലാരെയും.

    ReplyDelete
  3. എന്‍റെ
    ഇന്‍ ബോക്സ്‌ നിറച്ച
    നിന്‍റെ മെസേജുകള്‍
    ഡിലീറ്റ് ചെയ്യാന്‍
    മനസ്സ് അനുവദിക്കാത്തത് കൊണ്ടാണ്
    പുതിയ
    ഓഫറുകളൊന്നും
    എനിക്ക് കിട്ടാതെ പോയത്

    varumaayirikkum oru sms ennenkilum

    ReplyDelete
  4. ഹായി ചേച്ചി
    അത് കൊണ്ട് മാത്രമാവില്ല ചിലപ്പോള്‍ .. ഒഴിവാക്കിയതാവാം ...
    സ്നേഹപൂര്‍വ്വംദീപ്

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..