Thursday, March 10, 2011

കമ്പിളി




നിനക്കറിയുമോ
..
എനിയ്ക്കൊരു
കമ്പിളിയുണ്ട്.


ഉണരുമ്പോള്‍

സ്വപ്നങ്ങളോടൊപ്പം
മടക്കിവയ്ക്കുന്നത്.

ഇടയ്ക്കിടെ
ഓര്‍മ്മകളോടൊപ്പം ഉണക്കി
സൂക്ഷിയ്ക്കാവുന്നത്.!

5 comments:

  1. സ്വപ്നങ്ങളുടെ പുതപ്പില്‍
    ഓര്‍മ്മകളുടെ സുഗന്ധം.
    കുഞ്ഞിക്കവിത

    ReplyDelete
  2. ശങ്കൂനേം കൂട്ടാറുണ്ടോ ആ കമ്പിളിയും പുതച്ച് സ്വപ്നങ്ങളിലേക്കിറങ്ങുമ്പോൾ?

    ReplyDelete
  3. നിനക്കറിയുമോ..
    എനിയ്ക്കൊരു
    കമ്പിളിയുണ്ട്.

    ഇല്ല
    ഇപ്പോള്‍ അറിഞ്ഞു ഇങ്ങനെയും കമ്പിളി ഉണ്ടെന്ന്
    നല്ല കമ്പിളി

    ReplyDelete
  4. ഉടനെ ഒന്ന് വാങ്ങണം.

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..