Tuesday, August 23, 2011

വരുന്നതാരാണ്?




ഇരുട്ടിനുള്ളിലെ
അണഞ്ഞ ദീപങ്ങള്‍
തിരഞ്ഞു വീണ്ടും വീണ്ടും
വരുന്നതാരാണ്?

11 comments:

  1. അകത്തെ വെട്ടം
    കോരി പുറത്തൊഴുക്കി,
    തനിയെയിരുട്ടിൽ
    ഇരിക്കുന്നതാരാണ്?

    ReplyDelete
  2. വാക്കിന്റെ വെയില്‍മിഴികള്‍.
    അല്ലാതാര്...

    ReplyDelete
  3. കട്ടുറുമ്പ് ആകും, എണ്ണ കുടിക്കാന്‍ :)

    ReplyDelete
  4. രസാണ് ഈ കൊച്ച് വാക്കനക്കങ്ങള്‍ വായിക്കാന്‍ :)

    ReplyDelete
  5. ഓര്‍മ്മകളോ?
    ഓര്‍മ്മകളുണങ്ങാത്ത മനസ്സോ?
    നാലുവരിക്കവിത ഇഷ്ടമായി.
    പഴയ കുറിപ്പുകള്‍ വായിക്കാന്‍ പ്രേരകവുമായി.

    ReplyDelete
  6. ആട്ടത്തില് വെട്ടത്തെ കാണുന്നുണ്ടെ...!!

    ReplyDelete
  7. കവിതയും ആദ്യത്തെ കമന്റ്‌ഉം ഇഷ്ടമായി....
    ഒപ്പം ബ്ലോഗിന്‍റെ പേരും...

    ReplyDelete
  8. നോവുന്ന മനസുകള്‍!

    ReplyDelete
  9. എല്ലാരും ഈ അന്വേഷണത്തിലാണ്.
    http://surumah.blogspot.com

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..